കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. 32 പൈസയാണ് ഡീസലിന് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസല്‍ വില 82.96 രൂപയുമായി.
Discussion about this post