ന്യൂഡല്‍ഹി: സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. വസ്ത്രങ്ങള്‍, ചെരുപ്പ്, അസംസ്കൃത ചെമ്പ്, മൊബൈല്‍ ഫോണ്‍ പാര്‍ട്സുകള്‍ എന്നിവയ്ക്കും കേന്ദ്രബജറ്റില്‍ വില കുറച്ചു. അതേസമയം മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും മദ്യത്തിനും വില കൂടും.
ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍, അമൂല്യ കല്ലുകള്‍, രത്നങ്ങള്‍, ലെതര്‍ ഉല്പന്നങ്ങള് എന്നിവയ്ക്കും വില വര്‍ദ്ധിക്കും.സോളാര്‍ പാനലുകള്‍, ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്, നൈലോണ്‍ തുണി എന്നിവയാണ് വില കുറയുന്ന മറ്റിനങ്ങള്‍.
Discussion about this post