പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് 13 നേതാക്കള്‍ ബിജെപിയില്‍ ചേരും. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ എംഎല്‍എ ഉള്‍പ്പടെയാണ് രാജി വെച്ചത്. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു. നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു.
Discussion about this post