തിരുവനന്തപുരം: സോളര്‍ കേസ് അല്ല, രാഷ്ട്രീയ വിഷയങ്ങളിലൂന്നിയാകും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്. കേസുകള്‍ സിബിഐക്ക് കൈമാറി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഉമ്മന്‍ചാണ്ടിയാണ്. എല്‍ഡിഎഫ് അങ്ങനെ പെരുമാറിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടിക്രമം എന്ന രീതിയിലാണ് സോളാര്‍ പീഡന പരാതി സിബിഐക്ക് വിട്ടതെന്നും വിജയരാഘവന് പറഞ്ഞു.
Discussion about this post