കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോര്‍ഡില്‍. പെട്രോളിന് 35 പൈസയാണ് കൂട്ടിയത്. കൊച്ചിയില്‍ വില ലിറ്ററിന് 86.32 രൂപയായി.
2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡ് ആണ് തകര്‍ന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപയായി. ഡീസലിന് 37 പൈസയും കൂട്ടി. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 80.51 രൂപയാണ്.
Discussion about this post