കൊച്ചി: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോയെന്ന് പാര്‍ട്ടിയും യുഡിഎഫും തീരുമാനിക്കുമെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ .അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാെണന്നും ഒരു സര്‍ക്കാരും സ്റ്റേഷന് ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരെയും അറസ്റ്റുചെയ്യാമെന്നും വി.കെ.ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തിലുള്ള ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
Discussion about this post