കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തില്‍ സുഗതകുമാരി ടീച്ചര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ജ്ഞാനോദയം വായനശാലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുസ്മരണ ഉദ്ഘാടനം കൊല്ലം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു നിര്‍വഹിക്കും. വാളത്തുംഗൽ ഡിവിഷൻ കൗണ്‍സിലര്‍ എസ്.സുജ അനുസ്മരണം നടത്തും. കലാസാംസ്കാരിക മേഖലയിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Discussion about this post