Thursday, January 28, 2021 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു

SM TV News Desk by SM TV News Desk
Dec 1, 2020, 07:44 pm IST
in News
സുരക്ഷിത പൂങ്കാവനത്തിനായി അഗ്നിശമന രക്ഷാസേനയുടെ 18 നിര്‍ദേശങ്ങള്‍
22
SHARES
Share on FacebookWhatsAppTelegramTweet

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1000ത്തില്‍ നിന്ന് 2000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ബുധനാഴ്ച മുതല്‍ ഇതനുസരിച്ച് ബുക്കിംഗ് ആരംഭിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ത്ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Share22SendShareTweet

Related Posts

പ്രധാന വാർത്തകൾ
News

പ്രധാന വാർത്തകൾ

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്
News

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കര്‍ഷക സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; ശനിയാഴ്ച വീണ്ടും ചര്‍ച്ച
News

കര്‍ഷക സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍
News

ആര്‍.സി.സിയില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും
News

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

News

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേ

Discussion about this post

LATEST NEWS

രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക്

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചരണം തെറ്റ്

ഇന്റര്‍നെറ്റ് തകരാര്‍: സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

രണ്ട് മാസത്തിന് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

ഇന്ധനവില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡും കടന്നു

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News