Thursday, January 28, 2021 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home Entertainment

അംബിക റാവു വൃക്കരോഗത്തിന് ചികിത്സയില്‍; സഹായം തേടി സുഹൃത്തുക്കള്‍

SM TV News Desk by SM TV News Desk
Dec 1, 2020, 03:42 pm IST
in Entertainment
അംബിക റാവു വൃക്കരോഗത്തിന് ചികിത്സയില്‍; സഹായം തേടി സുഹൃത്തുക്കള്‍
28
SHARES
Share on FacebookWhatsAppTelegramTweet

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അംബികാ റാവു. വൃക്കരോഗത്തിന് ചികിത്സയിലാണ് അംബികാ റാവു ഇപ്പോള്‍.നിരവധി സിനിമകളില്‍ സംവിധായകയായി പ്രവര്‍ത്തിച്ചിട്ടുള്ള അംബികയുടെ ചികിത്സയ്ക്ക് വന്‍ തുകയാണ് ആവശ്യമായി വരുന്നത്.

കോവിഡ് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടമായതോടെയാണ് അംബിക റാവു ചികിത്സയ്ക്കായി പ്രതിസന്ധി നേരിട്ടത്. അംബികയെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് അവരുടെ സുഹൃത്തുക്കളടക്കം നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തുകയും ജോജു ജോര്‍ജ് അടക്കം സഹായം നല്‍കുകയും ചെയ്തു.

കുമ്പളങ്ങി നൈറ്റ്സിന് പുറമെ ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

അക്കൗണ്ട് വിവരങ്ങള്‍:

Ambika Rao
SB a/c no.10626756268
Ifsc SBIN0016080
State Bank of India
Poonkunnam branch
Thrissur.

 

Share28SendShareTweet

Related Posts

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
Entertainment

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

തീയറ്ററുകള്‍ ഇന്ന് തുറക്കില്ല; ഫിയോക്ക് യോഗം ചേരും
Entertainment

10 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ തുറന്നു

മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാലും മമ്മൂട്ടിയും
Entertainment

മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാലും മമ്മൂട്ടിയും

സർക്കാർ  ജീവനക്കാർ  ഒരു മാസത്തെ  ശമ്പളം …….
Entertainment

സിനിമാ തീയറ്ററുകളുടെ വിനോദ നികുതിയിലടക്കം ഇളവുകള്‍

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പ്രദര്‍ശനം
Entertainment

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പ്രദര്‍ശനം

തീയറ്ററുകള്‍ ഇന്ന് തുറക്കില്ല; ഫിയോക്ക് യോഗം ചേരും
Entertainment

തീയറ്ററുകള്‍ ഇന്ന് തുറക്കില്ല; ഫിയോക്ക് യോഗം ചേരും

Discussion about this post

LATEST NEWS

രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക്

രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക്

പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കര്‍ഷക സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; ശനിയാഴ്ച വീണ്ടും ചര്‍ച്ച

കര്‍ഷക സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍

ആര്‍.സി.സിയില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേ

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചരണം തെറ്റ്

ഇന്റര്‍നെറ്റ് തകരാര്‍: സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

രണ്ട് മാസത്തിന് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

ഇന്ധനവില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡും കടന്നു

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News