Thursday, January 28, 2021 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍

SM TV News Desk by SM TV News Desk
Dec 1, 2020, 03:05 pm IST
in News
രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍
21
SHARES
Share on FacebookWhatsAppTelegramTweet

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവക്ക് പങ്കുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.മുരളീധരന്‍.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണികിട്ടിയിട്ടുണ്ട്. കരുണാകരന്റെ പടിയിറക്കത്തില്‍ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ ഭരിക്കുന്ന സമയത്ത്, പിണറായി വിജയന്‍ നിയമസഭയില്‍ എംഎല്‍എയായി ഉണ്ടായിരുന്ന സമയത്താണ് ‘ചാരമുഖ്യന്‍ രാജിവെക്കുക’, ‘ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക’യെന്ന മുദ്രാവാക്യം ഉയന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്കത് തിരിച്ചടിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Share21SendShareTweet

Related Posts

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും
News

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും

പ്രധാന വാർത്തകൾ
News

പ്രധാന വാർത്തകൾ

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്
News

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കര്‍ഷക സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; ശനിയാഴ്ച വീണ്ടും ചര്‍ച്ച
News

കര്‍ഷക സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍
News

ആര്‍.സി.സിയില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും
News

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

Discussion about this post

LATEST NEWS

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും

രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക്

രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാന്‍ ഫേസ്ബുക്ക്

പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീത ഗോപിനാഥ്

കര്‍ഷക സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; ശനിയാഴ്ച വീണ്ടും ചര്‍ച്ച

കര്‍ഷക സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍

ആര്‍.സി.സിയില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേ

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചരണം തെറ്റ്

ഇന്റര്‍നെറ്റ് തകരാര്‍: സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News