ആലപ്പുഴ: വാളയാര്‍ കേസിലെ പ്രതിയായിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. മൂന്നാം പ്രതിയായിരുന്ന പ്രദീപ് ആണ് മരിച്ചത്. സാമ്പത്തികബുദ്ധിമുട്ടിനെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് സൂചന.
ആലപ്പുഴ വയലാറിലെ വീട്ടിലാണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസില്‍ വിചാരണ കോടതി പ്രദീപിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Discussion about this post