വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ വാളമരം കുന്നിലാണ് വെടിവെപ്പുണ്ടായത്.ഒരു മാവോയിസ്റ്റിന് വെടിയേറ്റു.
പടിഞ്ഞാറത്തറ മേഖയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്.
Discussion about this post