തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിലുളള എതിര്‍പ്പവസാനിപ്പിച്ച് സിപിഐഎം കേരള ഘടകം. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ അനുമതി നല്‍കി.
സംസ്ഥാനത്ത് സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി തെരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്ന് ബംഗാളില്‍ വീണ്ടും പിസിസി അധ്യക്ഷനായി ചുമതലയേറ്റ അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post