കൊല്ലം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ 13210-22360 ശമ്പള സ്‌കെയിലുള്ള എല്‍ഡി ക്ലാര്‍ക്ക് വിഭാഗത്തിലെ ബികോം അല്ലെങ്കില്‍ തുല്യ യോഗ്യതയുള്ള ടാലിയില്‍ പ്രവര്‍ത്തന പരിചയമുള്ള കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 30. വിശദവിവരങ്ങള്‍ക്ക്: 0474-2710393/2719193.
Discussion about this post