തിരുവനന്തപുരം: പി.എസ്.സി ചെയര്മാന് എം.കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന് നിര്‍ദേശിച്ചു.
Home » പി.എസ്.സി ചെയര്മാന് കോവിഡ്
തിരുവനന്തപുരം: പി.എസ്.സി ചെയര്മാന് എം.കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന് നിര്‍ദേശിച്ചു.
Discussion about this post