കാസര്‍ഗോഡ്: ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്പെന്‍സറിയില്‍ ഒരു വനിത ഫിസിയോതെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. സെപ്റ്റംബര്‍ 25ന് രാവിലെ 10.30ന് കുമ്പള ഗ്രാമപഞ്ചായത്തിലാണ് കൂടിക്കാഴ്ച. പ്ലസ്ടു സയന്‍സും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ബിപിടി) ഉളളവര്‍ക്ക് പങ്കെടുക്കാം.
Discussion about this post