കൊല്ലം: കൊല്ലം ഗവണ്‍മെന്റ് വനിത ഐ ടി ഐ യില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍ ഉള്‍പ്പടെ 19 ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https//itiadmission.kerala.gov.in, https//detkerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സെപ്തംബര്‍ 24 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2793714 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post