Monday, August 8, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ഇനി പിഴ ഒടുക്കാം ഇ- ചെല്ലാനിലൂടെ

ഇനി പിഴ ഒടുക്കാം ഇ- ചെല്ലാനിലൂടെ

SM TV News Desk by SM TV News Desk
Sep 20, 2020, 07:53 pm IST
in News
ഇനി പിഴ ഒടുക്കാം ഇ- ചെല്ലാനിലൂടെ
Share on FacebookWhatsAppTelegramTweet

ട്രാഫിക് നിയമലംഘനങ്ങൾക്ക്‌ പിഴയൊടുക്കാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാനായി ഇ – ചെല്ലാന്‍ സംവിധാനമാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത് .

വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തിയ ശേഷം ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് / കാഷ് പേയ്മെന്റ് എന്നിവ വഴി പിഴ അടയ്ക്കാനുമുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ഇ – ചെല്ലാന്‍ സംവിധാനം ഈ മാസം 22ന് തുടക്കമാകും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

Share31SendShareTweet

Related Posts

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വിദേശതാരം സെര്‍ജിയോ മൊറേനോ
News

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വിദേശതാരം സെര്‍ജിയോ മൊറേനോ

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ആദ്യമായി ഇന്ത്യയില്‍ നങ്കൂരമിട്ടു
News

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ആദ്യമായി ഇന്ത്യയില്‍ നങ്കൂരമിട്ടു

നീരൊഴുക്ക് ശക്തം; ഇടമലയാറും തുറക്കുന്നു
News

നീരൊഴുക്ക് ശക്തം; ഇടമലയാറും തുറക്കുന്നു

എസ്എസ്എല്‍വി ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു; അങ്കലാപ്പോടെ രാജ്യം
News

എസ്എസ്എല്‍വി ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു; അങ്കലാപ്പോടെ രാജ്യം

നടന്‍ സജീദ് പട്ടാളം വിടവാങ്ങി
News

നടന്‍ സജീദ് പട്ടാളം വിടവാങ്ങി

യാത്രക്കാരന്‍ ബെല്ലടിച്ചു; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ ഓടിയത് 18 കിലോമീറ്റര്‍!
News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പലയിടത്തും നിലച്ചു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies