Saturday, April 1, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ആരോഗ്യരംഗത്ത് കൊല്ലം ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റം സാധ്യമായെന്ന് മന്ത്രി കെ.കെ.ശൈലജ

ആരോഗ്യരംഗത്ത് കൊല്ലം ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റം സാധ്യമായെന്ന് മന്ത്രി കെ.കെ.ശൈലജ

SM TV News Desk by SM TV News Desk
Sep 13, 2020, 10:56 am IST
in Local News
ആരോഗ്യരംഗത്ത് കൊല്ലം ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റം സാധ്യമായെന്ന് മന്ത്രി കെ.കെ.ശൈലജ
Share on FacebookWhatsAppTelegramTweet

കൊല്ലം: ആരോഗ്യമേഖലയില്‍ കൊല്ലം ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റമാണ് സാധ്യമായതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കിഫ്ബി വഴി അനുവദിച്ച 66.4 കോടി രൂപ ചെലവഴിച്ചാണ് എട്ടുനിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലെ സുനാമി ബില്‍ഡിങ് അടക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം ഉയരുന്നത്. പുതിയ കെട്ടിടം ഉയരുന്നതോടെ ഇപ്പോഴത്തെ ഒ പി ബ്ലോക്ക് ഉള്‍പ്പെടുന്ന ഭാഗം ട്രോമാകെയര്‍ യൂണിറ്റാക്കി മാറ്റും. നിലവിലുള്ള ഓപ്പറേഷന്‍ തീയറ്റര്‍ ഗൈനക്കോളജി വിഭാഗത്തിനായി വിട്ടുനല്‍കി ആധുനിക രീതിയിലുള്ള പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മിക്കും. കെഎസ്ഇബി നിര്‍മ്മാണ വിഭാഗത്തിനാണ് നിര്‍വഹണ ചുമതല.

ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഏതൊരു കോര്‍പ്പറേറ്റ് ആശുപത്രിയെയും വെല്ലാന്‍ കഴിയുന്ന തരത്തില്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രി മാറുമെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇ സീനത്ത് ബഷീര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, കാപ്പക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശക്തി കുമാര്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി എ ഫൈസല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share12SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies