Wednesday, March 29, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പുനലൂര്‍ താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം നാടിന് സമര്‍പ്പിച്ചു

പുനലൂര്‍ താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം നാടിന് സമര്‍പ്പിച്ചു

SM TV News Desk by SM TV News Desk
Sep 9, 2020, 10:52 am IST
in Local News
പുനലൂര്‍ താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം നാടിന് സമര്‍പ്പിച്ചു
Share on FacebookWhatsAppTelegramTweet

കൊല്ലം : പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗ കെട്ടിട സമുച്ചയം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖല ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയെയാണ്. അതുകൊണ്ട് തന്നെ അടിയന്തര പരിചരണം ആവശ്യമായി വരുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം വനം വകുപ്പ് മന്ത്രി കെ രാജു അനാച്ഛാദനം ചെയ്തു. പുനലൂരിന്റെ വികസനത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും നാലു കോടി രൂപ വിനിയോഗിച്ചാണ് നാല് നിലകളുള്ള കെട്ടിടം പണിപൂര്‍ത്തിയാക്കിയത്. ഐ പി വിഭാഗം, എക്സ്റേ റൂം, അള്‍ട്രാസൗണ്ട് വിഭാഗം, റിസപ്ഷന്‍, മിനി ഓപ്പറേഷന്‍ തീയറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, എമര്‍ജന്‍സി ഐ സി യു, നിരീക്ഷണ മുറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് വഴി അനുവദിച്ച 31 ലക്ഷം രൂപയുടെ ഓക്സിജന്‍ വിതരണ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ എ ലത്തീഫ് അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സബീന സുധീര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി നാഥ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share18SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

മെസി ഹാട്രിക്കില്‍ അര്‍ജന്റീനയ്ക്ക് സെവനപ്പ്!!

മെസി ഹാട്രിക്കില്‍ അര്‍ജന്റീനയ്ക്ക് സെവനപ്പ്!!

പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞു; പട്ടാളക്കാരന്‍ നിരപരാധി

പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞു; പട്ടാളക്കാരന്‍ നിരപരാധി

ടോൺസിലൈറ്റിസ് അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ടോൺസിലൈറ്റിസ് അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഭാര്യയും ബന്ധുക്കളും കോടികള്‍ തട്ടിയെടുത്തു; വിവാദത്തിന് തിരികൊളുത്തി നടന്റെ വെളിപ്പെടുത്തല്‍

ഭാര്യയും ബന്ധുക്കളും കോടികള്‍ തട്ടിയെടുത്തു; വിവാദത്തിന് തിരികൊളുത്തി നടന്റെ വെളിപ്പെടുത്തല്‍

ഇന്നസെന്റിനോട് പൊറുക്കാന്‍ പറ്റില്ല; മരണത്തിലും വിടാതെ ദീദി ദാമോദരന്റെ പക

ഇന്നസെന്റിനോട് പൊറുക്കാന്‍ പറ്റില്ല; മരണത്തിലും വിടാതെ ദീദി ദാമോദരന്റെ പക

അയാള്‍ക്ക് സ്ത്രീകളോട് താല്പര്യമില്ല!! എല്ലാം തുറന്നുപറഞ്ഞ് നടി സാനിയ മെയ്യപ്പന്‍!!

അയാള്‍ക്ക് സ്ത്രീകളോട് താല്പര്യമില്ല!! എല്ലാം തുറന്നുപറഞ്ഞ് നടി സാനിയ മെയ്യപ്പന്‍!!

വിജയ് ബാബു നഗ്ന വീഡിയോ ഷൂട്ട് ചെയ്ത് തകര്‍ക്കാന്‍ ശ്രമിക്കുന്നു; വീണ്ടും ഗുരുതര ആരോപണം

വിജയ് ബാബു നഗ്ന വീഡിയോ ഷൂട്ട് ചെയ്ത് തകര്‍ക്കാന്‍ ശ്രമിക്കുന്നു; വീണ്ടും ഗുരുതര ആരോപണം

നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എട്ടിന്റെ പണി!

നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എട്ടിന്റെ പണി!

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ‘ചാമ’

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ‘ചാമ’

പല്ലിൻറെ ഭംഗി കൂട്ടാം, പ്രതിവിധികൾ ഇതൊക്കെ

പല്ലിൻറെ ഭംഗി കൂട്ടാം, പ്രതിവിധികൾ ഇതൊക്കെ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies