Friday, June 9, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » തീരക്കടല്‍ പരിശോധനകള്‍ ശക്തമാക്കും

തീരക്കടല്‍ പരിശോധനകള്‍ ശക്തമാക്കും

SM TV News Desk by SM TV News Desk
Sep 5, 2020, 01:14 pm IST
in Local News
തീരക്കടല്‍ പരിശോധനകള്‍ ശക്തമാക്കും
Share on FacebookWhatsAppTelegramTweet

കൊല്ലം: തിരുവനന്തപുരം ഭാഗത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്-കോസ്റ്റല്‍ പോലീസ് സേനകളുടെ സംയുക്ത പരിശോധനകള്‍ ശക്തമാക്കുമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഗൂഗിള്‍ മീറ്റ് വഴി നടന്ന ഉന്നത തല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പരിശോധനകള്‍ക്ക് കസ്റ്റംസിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.കൃത്യമായ രേഖകളില്ലാതെ ജില്ലയിലെത്തുന്ന അതിഥി തൊഴിലാളികളെ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും കച്ചവട സ്ഥാപനങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ഉപയോഗിക്കുന്ന ക്യു ആര്‍ കോഡ് സംവിധാനം കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.കോവിഡ് രോഗവ്യാപനം ചെറുക്കാന്‍ വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച സംരക്ഷിത കുടുംബ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവ നിരീക്ഷിക്കുന്ന പഞ്ചായത്ത്-അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഈ മാസം സെപ്റ്റംബറില്‍ നടക്കുന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു.

Share38SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies