കൊല്ലം: കൊട്ടാരക്കര -ശാസ്താംകോട്ട റൂട്ടില്‍ ഓടുന്ന കെ എല്‍ 26 എ 8535 സൊസൈറ്റി ബസിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ബസില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ തീയതികളില്‍ യാത്ര ചെയ്തവര്‍ വിവരം നല്‍കണമെന്ന് ശൂരനാട് സി.ഐ ഫിറോസ് അറിയിച്ചു. യാത്രക്കാര്‍ സ്വയം നിരീക്ഷണത്തിലാവണം.
വിവരം നല്‍കേണ്ട നമ്പര്‍: 9497931356, 8301939891, 9544499836,9497947277 0476 2851208
ബസ് സര്‍വ്വീസ് നടത്തിയിരുന്ന സമയക്രമം ചുവടെ ചേര്‍ക്കുന്നു.
ഭരണിക്കാവ്- രാവിലെ 7.35, 9.45, 11.30, ഉച്ച കഴിഞ്ഞ് 01.50, 05.25, രാത്രി 07.05
പുത്തൂര്‍- രാവിലെ 08.10, 09.10, 12.00, ഉച്ച കഴിഞ്ഞ് 01.25, 05.40, 06.40
കൊട്ടാരക്കര- രാവിലെ 08.30, 12.25, ഉച്ച കഴിഞ്ഞ് 01.00, 06.05, 06.30
Discussion about this post