തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണര്‍ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 4 വരെ നീട്ടി. അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നല്‍കുകയോ [email protected] എന്ന ഇ മെയിലില്‍ അയയ്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.kerala.gov.in, www.sjd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലില്‍ സേവനം അനുഷ്ഠിച്ചവരും ഇതിന് മുമ്പ് സമാന തസ്തികയില്‍ പ്രവര്‍ത്തിച്ചവരും വിജ്ഞാപനത്തിലെ ക്ളാസ് വണ്‍ തസ്തികയില്‍ ഉള്‍പ്പെടും.
Discussion about this post