തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കേരളത്തിലേത് പാര വെക്കുന്ന പ്രതിപക്ഷമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നശീകരണ വാസനയുള്ള ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണം. വികസനം ഇല്ലാതെ കേരളം മുരടിച്ചുപോകണമെന്നാണോ പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു.
Discussion about this post