Tuesday, May 13, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » 13 തൊഴിലാളികള്‍ക്ക് കോവിഡ്; കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു

13 തൊഴിലാളികള്‍ക്ക് കോവിഡ്; കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു

SM TV News Desk by SM TV News Desk
Aug 20, 2020, 09:09 am IST
in Local News
13 തൊഴിലാളികള്‍ക്ക് കോവിഡ്; കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു
Share on FacebookWhatsAppTelegramTweet

കൊല്ലം: കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ഹാര്‍ബറിലെ 13 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സാമൂഹിക അകലം പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയില്‍ വ്യാഴാഴ്ച 77 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കം മൂലം 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 41 പേര്‍ രോഗമുക്തി നേടി. ഓഗസ്റ്റ് 17 ന് മരിച്ച കൊല്ലം കുളത്തുപ്പുഴ സ്വദേശി 56 വയസ്സുള്ള രാജന്‍ എന്നയാളുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

1 ചവറ സംസംമുക്ക് സ്വദേശി 41 യു.എ.ഇ യില്‍ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
2 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 10 പഞ്ചാബില്‍ നിന്നുമെത്തി
3 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 6 പഞ്ചാബില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
4 ആര്യങ്കാവ് നെടുമ്പറ സ്വദേശി 38 സമ്പര്‍ക്കം
5 ഇടമുളയ്ക്കല്‍ കോക്കാട് സ്വദേശി 39 സമ്പര്‍ക്കം
6 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി 40 സമ്പര്‍ക്കം
7 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി 5 സമ്പര്‍ക്കം
8 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി 35 സമ്പര്‍ക്കം
9 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി 40 സമ്പര്‍ക്കം
10 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി 39 സമ്പര്‍ക്കം
11 കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനി 37 സമ്പര്‍ക്കം
12 കരവാളൂര്‍ മാത്ര സ്വദേശി 47 സമ്പര്‍ക്കം
13 കരവാളൂര്‍ മാത്ര സ്വദേശിനി 50 സമ്പര്‍ക്കം
14 കരുനാഗപ്പള്ളി പട.വടക്ക് സ്വദേശി 55 സമ്പര്‍ക്കം
15 കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി 40 സമ്പര്‍ക്കം
16 കിഴക്കേ കല്ലട മാറവൂര്‍മുറി സ്വദേശി 28 സമ്പര്‍ക്കം
17 കുലശേഖരപുരം നെല്ലിക്കുന്നം സ്വദേശി 21 സമ്പര്‍ക്കം
18 കൊട്ടരക്കര കിഴക്കേകര സ്വദേശി 4 സമ്പര്‍ക്കം
19 കൊട്ടരക്കര കിഴക്കേകര സ്വദേശിനി 33 സമ്പര്‍ക്കം
20 കൊട്ടാരക്കര കുളക്കട സ്വദേശി 26 സമ്പര്‍ക്കം
21 കൊല്ലം കോര്‍പ്പറേഷന്‍ കാവനാട് അരവിള സ്വദേശി 67 സമ്പര്‍ക്കം
22 കൊല്ലം കോര്‍പ്പറേഷന്‍ കാവനാട് കുരീപ്പുഴ സ്വദേശി 21 സമ്പര്‍ക്കം
23 കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി പുതുവല്‍ സ്വദേശി 30 സമ്പര്‍ക്കം
24 കൊല്ലം കോര്‍പ്പറേഷന്‍ പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി 65 സമ്പര്‍ക്കം
25 കൊല്ലം കോര്‍പ്പറേഷന്‍ പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശിനി 62 സമ്പര്‍ക്കം
26 കൊല്ലം കോര്‍പ്പറേഷന്‍ പാലത്തറ സ്വദേശി 43 സമ്പര്‍ക്കം
27 കൊല്ലം കോര്‍പ്പറേഷന്‍ പോര്‍ട്ട് അര്‍ച്ചന നഗര്‍ സ്വദേശിനി 39 സമ്പര്‍ക്കം
28 കൊല്ലം കോര്‍പ്പറേഷന്‍ മരുത്തടി സ്വദേശിനി 37 സമ്പര്‍ക്കം
29 കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി 31 സമ്പര്‍ക്കം
30 കൊല്ലം കോര്‍പ്പറേഷന്‍ വടക്കേവിള കെ.റ്റി.എന്‍ നഗര്‍ സ്വദേശിനി 50 സമ്പര്‍ക്കം
31 കൊല്ലം കോര്‍പ്പറേഷന്‍ വാളത്തുംഗല്‍ സ്വദേശിനി 14 സമ്പര്‍ക്കം
32 കൊല്ലം കോര്‍പ്പറേഷന്‍ വാളത്തുംഗല്‍ സ്വദേശിനി 42 സമ്പര്‍ക്കം
33 ചടയമംഗലം ആക്കോണം സ്വദേശി 6 സമ്പര്‍ക്കം
34 ചടയമംഗലം ആക്കോണം സ്വദേശിനി 10 സമ്പര്‍ക്കം
35 ചടയമംഗലം ആക്കോണം സ്വദേശിനി 33 സമ്പര്‍ക്കം
36 ചടയമംഗലം ആക്കോണം സ്വദേശിനി 56 സമ്പര്‍ക്കം
37 ചടയമംഗലം സ്വദേശി 34 സമ്പര്‍ക്കം
38 ചവറ പരിമണം സ്വദേശി 26 സമ്പര്‍ക്കം
39 തഴവ തെക്കേമുറിമേക്ക് സ്വദേശി 28 സമ്പര്‍ക്കം
40 തിരുവനന്തപുരം കാട്ടാക്കട സ്വദേശി 47 സമ്പര്‍ക്കം
41 തേവലക്കര നടുവിലക്കര സ്വദേശി 24 സമ്പര്‍ക്കം
42 തേവലക്കര പുത്തന്‍സങ്കേതം സ്വദേശി 61 സമ്പര്‍ക്കം
43 തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി 28 സമ്പര്‍ക്കം
44 തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി 54 സമ്പര്‍ക്കം
45 നിലമേല്‍ കൈതോട് സ്വദേശി 19 സമ്പര്‍ക്കം
46 നിലമേല്‍ കൈതോട് സ്വദേശിനി 15 സമ്പര്‍ക്കം
47 നീണ്ടകര പുച്ചത്തുരുത്ത് സ്വദേശി 49 സമ്പര്‍ക്കം
48 നീണ്ടകര പുച്ചത്തുരുത്ത് സ്വദേശിനി 42 സമ്പര്‍ക്കം
49 നെടുമ്പന കിഴക്കേക്കര പള്ളിമണ്‍ സ്വദേശി 24 സമ്പര്‍ക്കം
50 നെടുമ്പന പുലിയില സ്വദേശിനി 59 സമ്പര്‍ക്കം
51 പടിഞ്ഞാറെ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി 20 സമ്പര്‍ക്കം
52 പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം സ്വദേശി 40 സമ്പര്‍ക്കം
53 പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം സ്വദേശി 70 സമ്പര്‍ക്കം
54 പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശി 30 സമ്പര്‍ക്കം
55 പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശിനി 26 സമ്പര്‍ക്കം
56 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 37 സമ്പര്‍ക്കം
57 പേരയം പടപ്പക്കര സ്വദേശി 38 സമ്പര്‍ക്കം
58 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശി 33 സമ്പര്‍ക്കം
59 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശി 36 സമ്പര്‍ക്കം
60 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശിനി 59 സമ്പര്‍ക്കം
61 മയ്യനാട് ഉമയനല്ലൂര്‍ സ്വദേശിനി 28 സമ്പര്‍ക്കം
62 മൈനാഗപ്പള്ളി കടപ്പ സ്വദേശി 65 സമ്പര്‍ക്കം
63 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 58 സമ്പര്‍ക്കം
64 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി 51 സമ്പര്‍ക്കം
65 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി 47 സമ്പര്‍ക്കം
66 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 51 സമ്പര്‍ക്കം
67 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 20 സമ്പര്‍ക്കം
68 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 19 സമ്പര്‍ക്കം
69 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 90 സമ്പര്‍ക്കം
70 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 24 സമ്പര്‍ക്കം
71 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 22 സമ്പര്‍ക്കം
72 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 50 സമ്പര്‍ക്കം
73 ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനി 50 സമ്പര്‍ക്കം
74 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി 43 സമ്പര്‍ക്കം
75 ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനി 52 സമ്പര്‍ക്കം
76 ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി 54 സമ്പര്‍ക്കം
77 കടയ്ക്കല്‍ പള്ളിമുക്ക് സ്വദേശി 26 സമ്പര്‍ക്കം

 

Share1SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies