Saturday, January 28, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

SM TV News Desk by SM TV News Desk
Aug 14, 2020, 12:29 pm IST
in Local News
മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം
Share on FacebookWhatsAppTelegramTweet

കൊല്ലം: ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയില്‍ കുറവ് വരരുത്. കൃത്യമായും ദിനംപ്രതി വിലയിരുത്തല്‍ ഉണ്ടാവണം. കലക്ട്രേറ്റില്‍ കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.

ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന ദിവസങ്ങളില്‍ മാത്രം വാടക നല്‍കിയാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു.
പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പ് സംവിധാനം വഴിയുള്ള നിയന്ത്രണങ്ങള്‍ നേരിട്ടു നിരീക്ഷിച്ച് ശക്തിപ്പെടുത്തണം. ഫലപ്രദമായി എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതിനുള്ള ഏകോപനം വേണം. അയവില്ലാതെ തുടര്‍ന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഫലം കണ്ടതായും കലക്ടര്‍ പറഞ്ഞു. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനപുരോഗതി എല്ലാ ദിവസവും വിലയിരുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കലക്ടര്‍ ചുമതല നല്‍കി.

ഹാര്‍ബറുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അറിയിച്ചു. ചടയമംഗലം, തെന്മല മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 18 ന് എ ആര്‍ ക്യാമ്പില്‍ രോഗപരിശോധന നടത്തുമെന്ന കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു

Share5SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies