തിരുവനന്തപുരം: കേരള പോലീസ് തയ്യാറാക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി കേരള പോലീസുമായി ബന്ധപ്പെട്ട പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ശേഖരിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ കൈവശമുള്ളവര്‍ അയച്ചുതന്നു സഹകരിക്കണമെന്ന് കേരള പോലീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അയക്കേണ്ട വിലാസം – [email protected]
വാട്‌സ്ആപ്പ് നമ്പര്‍: 9497900440
Discussion about this post