Friday, June 9, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കോവിഡും കാലവര്‍ഷവും; വീടിനുള്ളില്‍ തന്നെ കഴിയാന്‍ പരമാവധി ശ്രമിക്കുക; യാത്ര പരിമിതപ്പെടുത്താനും കളക്ടറുടെ നിര്‍ദേശം

കോവിഡും കാലവര്‍ഷവും; വീടിനുള്ളില്‍ തന്നെ കഴിയാന്‍ പരമാവധി ശ്രമിക്കുക; യാത്ര പരിമിതപ്പെടുത്താനും കളക്ടറുടെ നിര്‍ദേശം

SM TV News Desk by SM TV News Desk
Aug 9, 2020, 11:17 am IST
in Local News
കോവിഡും കാലവര്‍ഷവും; വീടിനുള്ളില്‍ തന്നെ കഴിയാന്‍ പരമാവധി ശ്രമിക്കുക; യാത്ര പരിമിതപ്പെടുത്താനും  കളക്ടറുടെ നിര്‍ദേശം
Share on FacebookWhatsAppTelegramTweet

കൊല്ലം: കോവിഡിന്റെയും കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരമാവധി വീടിനുളളില്‍ തന്നെ കഴിയാനും പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലുമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും കൊല്ലം ജില്ലാ കളക്ടര്‍
നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് (വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം.ബീച്ച്/കടല്‍, പുഴകള്‍, ചാലുകള്‍, വെള്ളകെട്ടുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാമെന്ന സാധ്യത കണക്കിലെടുത്ത് ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ ജാഗ്രത വേണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ തയ്യാറാകണം.

പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ജില്ലയിലെ ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share12SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies