Saturday, September 30, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കര്‍ഷകര്‍ക്കിനി ഉടന്‍ പണം

കര്‍ഷകര്‍ക്കിനി ഉടന്‍ പണം

SM TV News Desk by SM TV News Desk
Aug 7, 2020, 07:40 pm IST
in News
കര്‍ഷകര്‍ക്കിനി ഉടന്‍ പണം
Share on FacebookWhatsAppTelegramTweet

കര്‍ഷകരില്‍ നിന്ന് ഉൽപ്പന്നം വാങ്ങുന്ന വ്യാപാരികള്‍ക്ക് ഇനി മുതല്‍ പണം നല്‍കുന്നത് വൈകിപ്പിക്കാനാവില്ല. ഉൽപ്പന്നം വാങ്ങുന്ന ദിവസം തന്നെയോ അല്ലെങ്കില്‍ പരമാവധി 3 പ്രവര്‍ത്തി ദിവസത്തിനകമോ പണം നല്‍കണം. ജൂലൈ അവസാനത്തോടെ പുറത്തിറക്കിയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉൽപ്പന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്.

കാര്‍ഷിക സഹകരണ സംഘം,കര്‍ഷക ഉത്പാദക സംഘടന എന്നിവയിലാരാണോ ഉൽപ്പന്നം വാങ്ങുന്നത് അവര്‍ മറിച്ചു വില്‍പ്പന നടത്തിയ ഉടന്‍ തന്നെ പണം കര്‍ഷകന് നല്‍കാന്‍ ബാധ്യസ്ഥരാണ്.അല്ലെങ്കില്‍ കര്‍ഷകനില്‍ നിന്ന് ഉൽപ്പന്നം വാങ്ങി 14 ദിവസത്തിനകം പണമിടപാട് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഉൽപ്പന്നം വാങ്ങിയ സഹകരണ സംഘത്തിനോ ഉത്പാദന സംഘടനക്കോ ഉൽപന്നത്തിനു മെച്ചപ്പെട്ട വില നേടാന്‍ താമസം നേരിട്ടാല്‍ പരമാവധി 21 ദിവസത്തിനകം കര്‍ഷകന് പണം നല്‍കേണ്ടതാണ്.മറിച്ചു വില്‍പ്പന വൈകിപ്പിച്ചാല്‍ കര്‍ഷകനുമായി ഇതിനെ കുറിച്ച് ധാരണ ഉണ്ടാക്കേണ്ടതുമാണ്.

ശ്രദ്ധിക്കുക, വാങ്ങിയത് അസംസ്കൃത ഉൽപന്നമാണെങ്കില്‍ പരമാവധി 3 ദിവസത്തിനകം പണം നല്‍കണം.
ഉൽപന്നത്തെ സംബന്ധിച്ച് കര്‍ഷകരും വ്യാപാരിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനകം സബ്‌ഡിവിഷനല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പരാതി നല്‍കാം.
30ദിവസത്തിനകം ഇതിനു നടപടിയുണ്ടാകും.

Share56SendShareTweet

Related Posts

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

100 കോടി ക്ലബില്‍ സ്ഥാനംപിടിച്ച് ‘മാളികപ്പുറം’
News

ചലച്ചിത്ര അവാർഡ് നിർണയത്തിൽ ജൂറിക്ക് എതിരെ സോഷ്യൽ മീഡിയ

Discussion about this post

LATEST NEWS

ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത എങ്ങനെ തിരിച്ചറിയാം

ഹൃദയത്തിനായി ഒരു ദിനം; ഇന്ന് ലോക ഹൃദയ ദിനം

വീണ്ടും നന്മയായി സുരേഷ് ഗോപി; സഹകരണ ബാങ്കിന്റെ തട്ടിപ്പിന് ഇരയായ വയോധികന് സഹായവുമായി നടന്‍

സത്യജിത്ത് റായ് ഇൻസ്റ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സുരേഷ് ഗോപി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി

ആദ്യ ദിനം കോടികള്‍ വാരി ‘2018’ ; കണക്കുകള്‍ പുറത്ത്!

ഓസ്കാർ വേദിയിൽ തിളങ്ങുമോ ‘2018’

കൊതുകിനെ തുരത്താൻ സിമ്പിൾ ട്രിക്ക്

ഡെങ്കിപ്പനി വ്യാപനം സംസ്ഥാനത്ത് ശക്തമാകുന്നു; പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

എന്താണ് നോറ വൈറസ്?

കോവിഡിനേക്കാൾ മാരകമായ മഹാമാരി വരുമെന്ന് ലോകാരോഗ്യ സംഘടന

കക്ഷത്തിലെ കറുപ്പ് കുറയാത്തതിന് പിന്നിൽ രോഗങ്ങളോ

കക്ഷത്തിലെ കറുപ്പ് കുറയാത്തതിന് പിന്നിൽ രോഗങ്ങളോ

കെ ജി ജോർജിന് യാത്രാമൊഴി

കെ ജി ജോർജിന് യാത്രാമൊഴി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies