Friday, March 31, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: 17 വരെ അപേക്ഷിക്കാം

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: 17 വരെ അപേക്ഷിക്കാം

SM TV News Desk by SM TV News Desk
Aug 7, 2020, 12:00 pm IST
in News
പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: 17 വരെ അപേക്ഷിക്കാം
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവര്‍ക്ക് അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു പാസ്സായവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒരുമിച്ചു 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാം. ഈ വിഷയങ്ങള്‍ പഠിച്ച വി.എച്ച്.എസ്.ഇകാര്‍ക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം.

എ.ഐ.സി.റ്റി.ഇ മാനദണ്ഡ പ്രകാരം ഈ വര്‍ഷം മുതല്‍ രണ്ടുവര്‍ഷ ഐ.റ്റി.ഐ/കെ.ജി.സി.ഇ കോഴ്സുകള്‍ പാസായവര്‍ക്ക് തങ്ങളുടെ നൈപുണ്യ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിക്കും. ഇവര്‍ക്ക് ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് നീക്കി വച്ച മുഴുവന്‍ സീറ്റുകളും ഈ വര്‍ഷം മുതല്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പൂര്‍ത്തിയാക്കാം.

കഴിഞ്ഞ വര്‍ഷംവരെ ഐ.റ്റി.ഐ/കെ.ജി.സി.ഇ കോഴ്സുകള്‍ പഠിച്ചവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പോളിടെക്നിക് കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കോ മുന്‍പ് പഠിച്ചവര്‍ക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടുന്നവര്‍ പ്രോസ്പെക്ടസില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാംവര്‍ഷത്തിന്റെ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങള്‍ നിശ്ചിത സമയത്തിനകം പാസ്സാകണം. മാര്‍ക്കിന്റെ അടസ്ഥാനത്തിലാണ് റാങ്കുകള്‍ തയ്യാറാക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തില്‍ സ്പോട്ട് അഡ്മിഷന്‍ വഴിയായിരിക്കും പ്രവേശനം. അര്‍ഹതയുള്ളവര്‍ക്ക് ജാതി സംവരണവും ലഭിക്കും. 22ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 27നുള്ളില്‍ പ്രവേശനം നടത്തും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനം നടത്തുക.

300 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപ). അപേക്ഷ www.polyadmission.org/let ല്‍ ഓണ്‍ലൈനായി ഈ മാസം 17വരെ നല്‍കാം. അപേക്ഷയോടൊപ്പം അപേക്ഷാഫീസും ഓണ്‍ലൈനായി അടയ്ക്കണം.

Share27SendShareTweet

Related Posts

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!
News

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!
News

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!
Entertainment

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം
News

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍
News

ഭാര്യമാതാവിനെ വെട്ടിക്കൊന്ന മരുമകകന്‍ സ്വയം തീകൊളുത്തി; തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന സംഭവം!

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
News

ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വേ പിരിച്ചെടുത്തത് 300 കോടി രൂപ!

Discussion about this post

LATEST NEWS

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

പാക് സര്‍ക്കാരിന്റെ ട്വിറ്ററിന് ഇന്ത്യയുടെ പൂട്ട്!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

കൈ ഒരു മാസത്തോളം തളര്‍ന്നു പോയിരുന്നു; വെളിപ്പെടുത്തലുമായി അനുശ്രീ!

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

ബാലയ്ക്ക് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം; എലിസബത്തിന് ഉപദേശവുമായി വീഡിയോ സന്ദേശം

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

ഭാര്യമാതാവിനെ വെട്ടിക്കൊന്ന മരുമകകന്‍ സ്വയം തീകൊളുത്തി; തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന സംഭവം!

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വേ പിരിച്ചെടുത്തത് 300 കോടി രൂപ!

ദിവസവും കുറച്ച് നട്ട്സ് ശീലമാക്കിയാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം

ദിവസവും കുറച്ച് നട്ട്സ് ശീലമാക്കിയാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം

താടി രോമങ്ങൾ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ എങ്ങനെ അകറ്റാം

താടി രോമങ്ങൾ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ എങ്ങനെ അകറ്റാം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് കടപ്പുറത്തു നിന്ന് പിടികൂടി!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് കടപ്പുറത്തു നിന്ന് പിടികൂടി!!

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies