കൊല്ലം: കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയില്‍ ചില പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
പത്തനാപുരം – വാര്‍ഡ് 15
തൃക്കരുവ – വാര്‍ഡ് 12, 15
കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങള്‍ / വാര്‍ഡുകള്‍:
നെടുമ്പന – വാര്‍ഡുകള്‍ 4, 6, 19
തൃക്കരുവ – വാര്‍ഡ് 16
മൈനാഗപ്പള്ളി – എല്ലാ വാര്‍ഡുകളും
കരീപ്ര – എല്ലാ വാര്‍ഡുകളും
ശാസ്താംകോട്ട – വാര്‍ഡുകള്‍ 2, 3, 8 ഒഴികെയുള്ള വാര്‍ഡുകള്‍
കരവാളൂര്‍ – വാര്‍ഡ് 2
ഉമ്മന്നൂര്‍ – വാര്‍ഡ് 10 ഒഴികെയുള്ള വാര്‍ഡുകള്‍
കൊല്ലം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ പരിഷ്കരിച്ച ജി.ഐ.എസ്. മാപ്പ് ഷെയര്‍ ചെയ്യുന്നു.
മാപ്പ് കൂടുതല്‍ കൃത്യതയോടെ കാണുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://drive.google.com/…/1Jwtf3CNTewwTq7MXjZJ2D-JkB…/view…
ലിങ്ക് സന്ദര്‍ശിച്ച് ചിത്രം സൂം ചെയ്യുക. അല്‍പസയമത്തിനകം വാര്‍ഡുകള്‍ വ്യക്തതയോടെ കാണാന്‍ കഴിയും.
Discussion about this post