കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേര്‍ക്കും സമ്പര്‍ക്കംമൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചു. കൊല്ലം തേവലക്കര മുട്ടയ്ക്കല്‍ മാംമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മീണി (56) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജില്ലയില്‍ ഇന്ന് 94 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്നും എത്തിയവര്‍
1 പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി ഒമാനില്‍ നിന്നുമെത്തി
2 നിലമേല്‍ കൈതോട് സ്വദേശി ഖത്തറില്‍ നിന്നുമെത്തി
3 പരവൂര്‍ പൊഴിക്കര തെക്കുംഭാഗം സ്വദേശി യു.എ.ഇ യില്‍ നിന്നുമെത്തി
4 കുമ്മിള്‍ ഓണംകല്ല് സ്വദേശി യു.എ.ഇ യില്‍ നിന്നുമെത്തി
5 പടിഞ്ഞാറെ കല്ലട കരാളി ജംഗ്ക്ഷന്‍ സ്വദേശി യു.എ.ഇ യില്‍ നിന്നുമെത്തി
6 കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഡിവിഷന്‍ സ്വദേശി സൗദിഅറേബ്യയില്‍ നിന്നുമെത്തി
7 തിരുവനന്തപുരം മടവൂര്‍ സ്വദേശി സൗദിഅറേബ്യയില്‍ നിന്നുമെത്തി
8 കടയ്ക്കല്‍ ഇളംപഴഞ്ഞൂര്‍ സ്വദേശി സൗദിഅറേബ്യയില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
9 കുമിള്‍ തച്ചോണം സ്വദേശി സമ്പര്‍ക്കം മൂലം
10 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി സമ്പര്‍ക്കം മൂലം
11 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
12 നീണ്ടക്കര പുത്തന്‍തുറ സ്വദേശി സമ്പര്‍ക്കം മൂലം
13 മയ്യനാട് സ്വദേശി സമ്പര്‍ക്കം മൂലം
14 ഇളമാട് തോട്ടത്തറ സ്വദേശിനി സമ്പര്‍ക്കം മൂലം
15 മണ്‍ട്രോതൂരുത്ത് പട്ടംതുരുത്ത് സ്വദേശി സമ്പര്‍ക്കം മൂലം
16 നീണ്ടകര പുത്തന്‍തുറ സ്വദേശി സമ്പര്‍ക്കം മൂലം
17 ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
18 ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി സമ്പര്‍ക്കം മൂലം
19 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി സമ്പര്‍ക്കം മൂലം
20 പരവൂര്‍ കോങ്ങല്‍ സ്വദേശി സമ്പര്‍ക്കം മൂലം
21 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി സമ്പര്‍ക്കം മൂലം
22 തൃക്കോവില്‍വട്ടം കുടവൂര്‍ ഡിസന്റ് ജംഗ്ക്ഷന്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
23 പെരിനാട് പനമൂട് സ്വദേശി സമ്പര്‍ക്കം മൂലം
24 കൊല്ലം കോര്‍പ്പറേഷന്‍ ആറുന്നൂറ്റിമംഗലം ഡിവിഷന്‍ മങ്ങാട് സ്വദേശി സമ്പര്‍ക്കം മൂലം
25 നീണ്ടക്കര പുത്തന്‍തുറ സ്വദേശിനി സമ്പര്‍ക്കം മൂലം
26 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി സമ്പര്‍ക്കം മൂലം
27 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
28 തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി സമ്പര്‍ക്കം മൂലം
29 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി സമ്പര്‍ക്കം മൂലം
30 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി സമ്പര്‍ക്കം മൂലം
31 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി സമ്പര്‍ക്കം മൂലം
32 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി സമ്പര്‍ക്കം മൂലം
33 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി സമ്പര്‍ക്കം മൂലം
34 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി സമ്പര്‍ക്കം മൂലം
35 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി സമ്പര്‍ക്കം മൂലം
36 പരവൂര്‍ കോങ്ങല്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
37 വട്ടപാറ സ്വദേശിനി സമ്പര്‍ക്കം മൂലം
38 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി സമ്പര്‍ക്കം മൂലം
39 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി സമ്പര്‍ക്കം മൂലം
40 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
41 ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി സമ്പര്‍ക്കം മൂലം
42 ശാസ്താംകോട്ട പോരുവഴി സ്വദേശി സമ്പര്‍ക്കം മൂലം
43 കൊല്ലം കോര്‍പ്പറേഷന്‍ കടപ്പാക്കട വൃന്ദാവന്‍ നഗര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
44 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി സമ്പര്‍ക്കം മൂലം
45 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി സമ്പര്‍ക്കം മൂലം
46 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി സമ്പര്‍ക്കം മൂലം
47 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി സമ്പര്‍ക്കം മൂലം
48 തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി സമ്പര്‍ക്കം മൂലം
49 കുണ്ടറ മുളവന സ്വദേശി സമ്പര്‍ക്കം മൂലം
50 പേരയം കുമ്പളം സ്വദേശിനി സമ്പര്‍ക്കം മൂലം
51 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി സമ്പര്‍ക്കം മൂലം
52 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി സമ്പര്‍ക്കം മൂലം
മരണം
53 തേവലക്കര മുട്ടയ്ക്കല്‍ സ്വദേശിനി രുഗ്മിണി രോഗം ബാധിച്ച് മരിച്ചു
Discussion about this post