Saturday, April 1, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട്

സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട്

SM TV News Desk by SM TV News Desk
Jul 28, 2020, 03:42 pm IST
in News
സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട്
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സിഎഫ്എല്‍ടി സെന്ററുകളില്‍ സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട്.സന്നദ്ധരായ വ്യക്തികള്‍ താഴെ നല്‍കിയ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

https://tinyurl.com/sssscfltc

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ മാത്രം ഈ ഫോം പൂരിപ്പിക്കുക.
2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.
3. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.
4. സേവന കാലയളവില്‍ ഭക്ഷണവും താമസ സൗകര്യവും സജ്ജീകരിക്കും
5. പ്രായ പരിധി :- 20-50 വയസ്
6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തല്‍പരര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്.
7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
8. ഇത് പൂര്‍ണമായും സന്നദ്ധ സേവനമാണ്
9 .കൂടുതല്‍ വിവരങ്ങള്‍ക്ക് www.sannadhasena.kerala. gov.in

Share39SendShareTweet

Related Posts

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!
News

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍
News

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

Discussion about this post

LATEST NEWS

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies