Saturday, April 1, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കൊട്ടാരക്കരയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു

കൊട്ടാരക്കരയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു

SM TV News Desk by SM TV News Desk
Jul 27, 2020, 07:19 pm IST
in News
കൊട്ടാരക്കരയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു
Share on FacebookWhatsAppTelegramTweet

കൊല്ലം :കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കരയില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പുലമണ്‍ ബ്രദറണ്‍ ഹാളിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. രണ്ട് നിലകളിലായി 180 കിടക്കകളാണ് സജ്ജമാക്കിയത്. എട്ട് ഡോക്ടര്‍മാരുടെയും പത്ത് നഴ്സുമാരുടെയും സേവനമാണ് ഇവിടെ ലഭ്യമാക്കുക. രണ്ട് ആംബുലന്‍സുകളുമുണ്ട്. സമ്പര്‍ക്ക രോഗബാധ കൂടുന്ന സാഹചര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊട്ടാരക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്.

കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കായി പ്രവേശിക്കുന്നവര്‍ക്ക് ശുചിമുറി സൗകര്യം, ഷീറ്റ്, ബെഡ്കവര്‍, ടവ്വല്‍, തലയിണ,ബക്കറ്റ്, സോപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റ്, കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍, ചൂടുവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ ഹീറ്റര്‍ എന്നിവയും പൂര്‍ണ സമയവും ലഭ്യമാണ്. മൂന്ന് ടെലിവിഷനുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊട്ടാരക്കര നഗരസഭയുടെ സാമൂഹിക അടുക്കള വഴിയാണ് മൂന്ന് നേരവും സമീകൃത പോഷകാഹാരം നല്‍കുക. മുട്ട, പാല്‍, ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഡയറ്റ് മെനുവാണുള്ളത്.

ShareSendShareTweet

Related Posts

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!
News

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍
News

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

Discussion about this post

LATEST NEWS

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies