തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ -325 ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PU 243344(പാലക്കാട്) എന്ന നമ്പറിനാണ്. ഫലം പൂര്‍ണമായും അറിയാന്‍ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ സന്ദര്‍ശിക്കുക.
സമ്മാനര്‍ഹമായ മറ്റ് ടിക്കറ്റുകള്‍:
സമാശ്വാസ സമ്മാനം(8000)
PN 243344 PO 243344 PP 243344 PR 243344 PS 243344 PT 243344 PV 243344 PW 243344 PX 243344 PY 243344 PZ 243344
എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്റെ വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
Discussion about this post