തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം വീണ്ടും വൈകും. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് ഫലം വൈകാന്‍ കാരണമാകുന്നത്. ജൂലൈ 10ന് ഹയര്‍സെക്കണ്ടറി ഫലം വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ലോക്ഡൗണ്‍ മൂലം ബോര്‍ഡ് യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. അതേസമയം മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്.
Discussion about this post