എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അവസരം. 446 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. 10 വിജ്ഞാപനങ്ങളുണ്ട്.
മാനേജര്‍, ഓഫീസര്‍, എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തിലും സ്ഥിരാടിസ്ഥാനത്തിലും അവസരമുള്ളത്.
ഒഴിവുകള്‍
ഹെഡ്(പ്രൊഡക്ട്, ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിസര്‍ച്ച്)- 01
സെന്‍ട്രല്‍ റിസര്‍ച്ച് ടീം(പോര്‍ട്‌ഫോളിയോ അനാലിസിസ് ആന്റ് ഡാറ്റ അനലിറ്റിക്‌സ്- 01
സെന്‍ട്രല്‍ റിസര്‍ച്ച് ടീം(സപ്പോര്‍ട്ട്)- 01
ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍- 09
പ്രൊജക്ട് ഡെവലപ്‌മെന്റ് മാനേജര്‍ (ടെക്‌നോളജി)- 01
റിലേഷന്‍ഷിപ്പ് മാനേജര്‍- 48
റിലേഷന്‍ഷിപ്പ് മാനേജര്‍(ടീം ലീഡ്)-03
വൈസ് പ്രസിഡന്റ് (സ്‌ട്രെസ്ഡ് മാര്‍ക്കറ്റിംഗ്)-01
ചീഫ് മാനേജര്‍(സ്‌പെഷ്യല്‍ സിറ്റുവേഷന്‍ ടീം)- 03
ഡെപ്യൂട്ടി മാനേജര്‍(സ്‌ട്രെസ്ഡ് അസറ്റ്‌സ് മാര്‍ക്കറ്റിംഗ്)- 03
ചീഫ് ഓഫീസര്‍(സെക്യൂരിറ്റി)- 01
ഡെപ്യൂട്ടി മാനേജര്‍(ഐഎസ് ഓഡിറ്റ്)- 08
ബാങ്കിംഗ് സൂപ്പര്‍വൈസറി സ്‌പെഷ്യലിസ്റ്റ് – 01
മാനേജര്‍- എനിടൈം ചാനല്‍- 01
എക്‌സിക്യൂട്ടീവ് (എഫ്‌ഐ ആന്റ് എംഎം)- 241
സീനിയര്‍ എക്‌സിക്യൂട്ടീവ് (സോഷ്യല്‍ ബാങ്കിംഗ് ആന്റ് സിഎസ്ആര്‍) – 85
സീനിയര്‍ എക്‌സിക്യൂട്ടീവ് (ഡിജിറ്റല്‍ റിലേഷന്‍സ്)- 02
സീനിയര്‍ എക്‌സിക്യൂട്ടീവ് (അനലറ്റിക്‌സ്)- 02
സീനിയര്‍ എക്‌സിക്യൂട്ടീവ് (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്)- 02
ഫാക്കല്‍റ്റി, എസ്ബിഐഎല്‍, കൊല്‍ക്കത്ത- 03
പ്രൊജക്ട് മാനേജര്‍ – 06
മാനേജര്‍ (ഡാറ്റ അനലസിറ്റ്)- 02
മാനേജര്‍(ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്)- 01
എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ് – 20
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sbi.co.in/ സന്ദര്‍ശിക്കുക.
Discussion about this post