കേരളാപോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുകയാണ്. പുതിയ ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ജനങ്ങൾക്ക് അവസരം. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകും.
എൻട്രികൾ 2020 മെയ് 31നു മുൻപ് [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കുക.
Discussion about this post