Saturday, April 1, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളില്‍ ഭര്‍ത്താവ്

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളില്‍ ഭര്‍ത്താവ്

SM TV News Desk by SM TV News Desk
May 21, 2020, 06:29 pm IST
in News

കോഴിക്കോട്: നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനി നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവിനായി ലിനി എഴുതിയ കത്തിലെ വാചകങ്ങള്‍ ഇന്നും മലയാളികളുടെയെല്ലാം മനസിലെ നൊമ്പരമാണ്. നിപ തന്നില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനായി ലിനി ശ്രദ്ധിച്ചു. സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ് ലിനി വിട വാങ്ങിയതും.

ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയ താന്‍ ഭാഗ്യവാനാണെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സജീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലിനി….

നിന്റെ വേര്‍പാടിന് ഇന്ന് രണ്ട് വയസ്സ്

ലോകം ഇന്ന് മറ്റൊരു വൈറസിനോട് പൊരുതികൊണ്ടിരിക്കുകയാണ്.

നീ പകര്‍ന്ന് നല്‍കിയ കരുതല്‍
നീ കാണിച്ച ആത്മസമര്‍പ്പണം
നീ കാണിച്ച മാതൃക
ഇന്നീ കോവിഡിന്റെ മുന്‍പിലും ഞങ്ങള്‍ക്ക് ധൈര്യം നല്‍കുന്നു.

നീ അവസാനം കുറിച്ചിട്ട വാക്കുകള്‍ ഞങ്ങള്‍ക്കുളള ജീവിതമാണ്. റിതുലും സിദ്ധാര്‍ത്ഥും എല്ലാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗള്‍ഫില്‍ പോയി സന്തോഷത്തോടെ തിരിച്ച് വന്നു.

ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ ആണ്
ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചു കാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയതിന്.

മരിക്കുകയില്ല നീ ലിനി….

Tags: LEAD
Share71SendShareTweet
Previous Post

ആരോഗ്യവകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി

Next Post

സൗജന്യ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു.

Next Post
സൗജന്യ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു.

സൗജന്യ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു.

Discussion about this post

LATEST NEWS

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

ദ ഫോര്‍ത്തിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക്; അയ്യപ്പദാസ് മനോരമ വിടാനുള്ള തീരുമാനം മാറ്റി!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

വെള്ളരിക്കയ്ക്ക് ഇങ്ങനെയും ഗുണങ്ങൾ ഉണ്ടോ!

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

ഓർമ്മക്കുറവ് പരിഹരിക്കാൻ ലളിതമായ വഴികൾ

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

അമ്മയാണ് അണ്ഡം സൂക്ഷിച്ചു വയ്ക്കാന്‍ നിര്‍ദേശിച്ചത്; വെളിപ്പെടുത്തലുമായി പ്രിയങ്ക!!

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ മോഷണം!! സംശയനിഴലില്‍ ജോലിക്കാര്‍

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ എന്നെ പിന്നില്‍ നിന്നും കുത്തി; അശോകന്റെ ആരോപണം

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തി!

‘എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല”;നേമത്തെ സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ച് കെ.മുരളീധരന്‍

കട്ട കലിപ്പിൽ മുരളീധരൻ, കോൺഗ്രസ്‌ അപമാനിച്ചു!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

ഇന്ത്യന്‍ ചെമ്മീനിനെ രാജ്യത്തേക്ക് കയറ്റരുതെന്ന് സൗദി; കാരണം ഇതാണ്!

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിറ്റാമിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies