ലോക്ക് ടൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ ആരാധകർക്ക് സഹായമായി 5000 രൂപ വീതം നൽകുകയാണ് നടൻ വിജയ്. പല ആരാധകർക്കും ഇതിനോടകം പണം ലഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ, തമിഴ്നാട്, കേരളം, പുതുച്ചേരി സർക്കാരുകൾക്ക് ധനസഹായം നൽകിയത് കൂടാതെയാണ് ഇപ്പോൾ ആരാധകർക്ക് 5000 രൂപ വീതം നൽകിവരുന്നത്.
Discussion about this post