നാല് ജില്ലകൾ ഒഴികെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് .. തിങ്കളാഴ്ച മുതൽ ബാങ്കുകൾ 10 മണി മുതൽ 4 മണി വരെ പ്രവർത്തിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ 2 മണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. മെയ് 4 മുതൽ ഈ ജില്ലകളിലുള്ള ബാങ്കുകളുടെ പ്രവർത്തനവും സാധാരണ നിലയിലാകും .
Discussion about this post