കൊറോണ നിയന്ത്രിക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. കൊറോണയെ നേരിട്ട കേരള മോഡലിനെക്കുറിച്ചു ലോകം മുഴുവൻ ചർച്ച ചെയ്യുന്നുണ്ടെന്നും, കേരള മാതൃക പിന്തുടരുന്നതിനെക്കുറിച്ചു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും,കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞത് നിലനിർത്താനായാൽ കേരളം ലോകത്തിന് തന്നെ മാതൃകയാകുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
Discussion about this post