വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന സാധാരണക്കാരന്റെ ഉപജീവന മാർഗ്ഗം കൂടി ഉറപ്പുവരുത്തുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു .റിസർവ് ബാങ്ക് വഴി വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുകളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post