ഈ ലോക്ക് ഡൗൺ കാലത്തു കുട്ടികൾക്ക് വേണ്ടി കൂട്ടിക്കട കണിച്ചേരി എൽ.പി. സ്കൂൾ സംഘടിപ്പിച്ച വിർച്വൽ ക്യാമ്പിനെ അഭിനന്ദിച്ചു വി.ഡി.സതീശൻ എം.എൽ.എ. കുട്ടികളോടുള്ള പൂർണ്ണമായ അർപ്പണബോധം ഉള്ളിൽ സൂക്ഷിക്കുന്ന അദ്ധ്യാപകരാണ് ഇത്തരം പുതുമയാർന്ന പരിപാടിക്ക് രൂപം കൊടുത്തതെന്നും, കുട്ടികൾക്ക് ഈ സമയത്തുപോലും ഗുണപരമായ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള അദ്ധ്യാപകരുണ്ട് എന്നറിയുന്നതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .
Discussion about this post