ഈ കൊറോണക്കാലത്തു ഭിന്നശേഷിക്കാരനായ യുവാവിന്റെ ബാങ്ക് ലോൺ അടച്ചുതീർത്തു മാതൃകയാവുകയാണ്നടനും,എം.പി.യുമായ സുരേഷ്ഗോപി. പുല്ലൂറ്റ് സ്വദേശിയായ അനീഷിന്റെ ലോൺ കുടിശ്ശികയായ 1,50,000 രൂപയും അതിന്റെ പലിശയുമാണ് സുരേഷ്ഗോപി ഇടപെട്ട് അടച്ചു തീർത്തത്. കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങുന്നതിനായി ഫെഡറൽ ബാങ്കിന്റെ പുല്ലൂറ്റ് ശാഖയിൽ നിന്നാണ് അനീഷ് ബാങ്ക് ലോൺ എടുത്തിരുന്നത്.
Discussion about this post