പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥ പ്രമേയമാകുന്ന ചിത്രമാണ് ഇത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണന്റെ വേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സീതയായി ബോളിവുഡ് നടി കൃതിയാണ് എത്തുന്നത്. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ചിത്രത്തിൽ രാവണനായി വേഷമിടുന്നു.
ഇവരെ കൂടാതെ പ്രമുഖ നടൻ സണ്ണി സിങ്ങ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൻറെ ആദ്യം പുറത്തിറങ്ങിയ ട്രെയിലറുകൾ ഒട്ടേറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയെങ്കിലും പിന്നീട് വന്ന രണ്ട് ട്രെയിലറുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൻറെ മൂന്നാമത്തെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രം ഉടനെ പ്രതീക്ഷിക്കാം എന്നും ഇത് അവസാനത്തെ ട്രെയിലർ ആണെന്നും വാർത്തകൾ വന്നിരിക്കുന്നു. വി എഫ് എക്സിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോഴത്തെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഫ്രീ റിലീസ് ഇവന്റിലാണ് അവസാന ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post