Saturday, September 30, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

SM TV News Desk by SM TV News Desk
Jun 5, 2023, 06:30 pm IST
in health
വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം
Share on FacebookWhatsAppTelegramTweet

ശരീരം ഒരിക്കലും സ്വാഭാവികമായി ഉത്പാദിപ്പിക്കാത്ത ഒന്നാണ് വിറ്റാമിൻ ബി 12. പലപ്പോഴും നമ്മളിൽ കാണപ്പെടുന്ന ഓർമ്മക്കുറവ്, വിളർച്ച,ദഹന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പ്രധാന കാരണം വിറ്റാമിൻ ബി 12 ന്റെ കുറവാണ്.

നല്ല രീതിയിൽ മാംസം, മുട്ട പാൽ തുടങ്ങിയവ കഴിക്കുന്നവരിൽ വിറ്റാമിൻ ബി 12 അഭാവം കുറവായി കാണപ്പെടാറുണ്ട്. സസ്യാഹാരം മാത്രം ശീലമാക്കിയവർക്ക് ഈ വിറ്റാമിന്റെ അഭാവം മൂലം ശരീരത്തിൽ ഒട്ടേറെ രോഗങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ സസ്യഹാരികൾ വിറ്റാമിൻ ബി 12 കുറവ് നികത്താൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് പറഞ്ഞുതരാം. ഇലക്കറികളിലാണ് വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതും ഈ വിറ്റാമിന്റെ അഭാവം ഒരു പരിധിവരെ കുറയ്ക്കുന്നു.

വിറ്റാമിൻ ബി 12 സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതാണ് ഓട്സ്, കോൺഫ്ലക്സ് തുടങ്ങിയവയും തവിട് കളയാത്ത മറ്റു ധാന്യങ്ങളും നമ്മുടെ ശരീരത്തിന് വിറ്റാമിൻ ബി 12 അടക്കം ധാരാളം പോഷകാംശങ്ങൾ നൽകുന്നവയാണ്. ഇലക്കറികളിൽ തന്നെ ചീര, മുരിങ്ങ തുടങ്ങിയവ കഴിക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. ഇതു കൂടാതെ പാൽ, തൈര് തുടങ്ങിയവ കഴിക്കുന്നതും വിറ്റാമിൻ ബി 12 ശരീരത്തിന് നല്ല രീതിയിൽ ലഭിക്കാൻ കാരണമാകുന്നു. സോയാബീൻ, വെള്ളക്കടല തുടങ്ങിയവ വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടമാണ്.

Share1SendShareTweet

Related Posts

ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത എങ്ങനെ തിരിച്ചറിയാം
health

ഹൃദയത്തിനായി ഒരു ദിനം; ഇന്ന് ലോക ഹൃദയ ദിനം

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി
health

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി

കൊതുകിനെ തുരത്താൻ സിമ്പിൾ ട്രിക്ക്
health

ഡെങ്കിപ്പനി വ്യാപനം സംസ്ഥാനത്ത് ശക്തമാകുന്നു; പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
health

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

എന്താണ് നോറ വൈറസ്?
health

കോവിഡിനേക്കാൾ മാരകമായ മഹാമാരി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കരുത്! കാരണം ഇതാണ്
health

ചർമം തിളങ്ങണോ, മുട്ടയുടെ വെള്ള കൊണ്ട് കിടിലൻ ഫേസ് പാക്ക് ഉണ്ടാക്കാം

Discussion about this post

LATEST NEWS

ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത എങ്ങനെ തിരിച്ചറിയാം

ഹൃദയത്തിനായി ഒരു ദിനം; ഇന്ന് ലോക ഹൃദയ ദിനം

വീണ്ടും നന്മയായി സുരേഷ് ഗോപി; സഹകരണ ബാങ്കിന്റെ തട്ടിപ്പിന് ഇരയായ വയോധികന് സഹായവുമായി നടന്‍

സത്യജിത്ത് റായ് ഇൻസ്റ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സുരേഷ് ഗോപി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി

മുഖം വെളുക്കാൻ വ്യാജ ക്രീം ഉപയോഗിച്ച എട്ടുപേരിൽ അപൂർവ്വ വൃക്ക രോഗം കണ്ടെത്തി

ആദ്യ ദിനം കോടികള്‍ വാരി ‘2018’ ; കണക്കുകള്‍ പുറത്ത്!

ഓസ്കാർ വേദിയിൽ തിളങ്ങുമോ ‘2018’

കൊതുകിനെ തുരത്താൻ സിമ്പിൾ ട്രിക്ക്

ഡെങ്കിപ്പനി വ്യാപനം സംസ്ഥാനത്ത് ശക്തമാകുന്നു; പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

ജയറാമിന്റെ മകൾ മാളവിക വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ

എന്താണ് നോറ വൈറസ്?

കോവിഡിനേക്കാൾ മാരകമായ മഹാമാരി വരുമെന്ന് ലോകാരോഗ്യ സംഘടന

കക്ഷത്തിലെ കറുപ്പ് കുറയാത്തതിന് പിന്നിൽ രോഗങ്ങളോ

കക്ഷത്തിലെ കറുപ്പ് കുറയാത്തതിന് പിന്നിൽ രോഗങ്ങളോ

കെ ജി ജോർജിന് യാത്രാമൊഴി

കെ ജി ജോർജിന് യാത്രാമൊഴി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies