Friday, June 9, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

SM TV News Desk by SM TV News Desk
May 26, 2023, 06:26 pm IST
in health
രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ
Share on FacebookWhatsAppTelegramTweet

ഒട്ടേറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് ചക്കരക്കൊല്ലി. നമ്മുടെ നാട്ടിൽ മാത്രമല്ല ഉത്തരേന്ത്യയിലും ധാരാളമായി കണ്ടുവരുന്ന ഈ ഔഷധസസ്യം ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ചക്കരക്കൊല്ലിയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൻറെ ഇല ചവച്ചരച്ചിട്ട് മധുരം കഴിച്ചാൽ മധുരം അനുഭവപ്പെടില്ല എന്ന പ്രത്യേകതയുണ്ട്. കാരണം ഒട്ടേറെ പോഷകാംശങ്ങൾ ഇതിന്റെ ഇലയിൽ അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, പ്രമേഹം അകറ്റുവാനും ഇതിൻറെ ഇല പണ്ടുകാലം മുതലേ ഉപയോഗിക്കാറുണ്ട്. ചുമ കുറയ്ക്കുവാനും, പനി ഇല്ലാതാക്കുവാനും,തടി കുറയ്ക്കുവാനും ഇതിൻറെ ഇല ഉപയോഗപ്പെടുത്താം. ഇതിൻറെ ഇലകൾ ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാറുണ്ട്. നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ചക്കരക്കൊല്ലി കൃഷി ചെയ്യാറുണ്ട്.

അലങ്കാര സസ്യം എന്ന രീതിയിലും നമ്മുടെ വീട്ടുമുറ്റത്ത് ചക്കരകൊല്ലി വളർത്താം. വളരെ ചെറുതും മഞ്ഞ നിറത്തിൽ ബെല്ലാകൃതിയിൽ ഉള്ളതുമായ ഇതിൻറെ പൂക്കൾ വളരെ മനോഹരമാണ്. നമ്മുടെ വീട്ടുമുറ്റത്ത് ചക്കരക്കൊല്ലി നട്ടു പിടിപ്പിക്കുന്നത് ശുദ്ധ വായു ലഭിക്കുവാനും അത്യുത്തമമാണ്.

ShareSendShareTweet

Related Posts

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!
health

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി
health

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം
health

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു
health

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ
health

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം
health

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

Discussion about this post

LATEST NEWS

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies