Friday, June 9, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോയാൽ, ഈ കാര്യങ്ങൾ ചെയ്യരുത്

കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോയാൽ, ഈ കാര്യങ്ങൾ ചെയ്യരുത്

SM TV News Desk by SM TV News Desk
May 20, 2023, 06:23 pm IST
in health
കുളിക്കുമ്പോൾ ചെവിയിൽ വെള്ളം പോയാൽ, ഈ കാര്യങ്ങൾ ചെയ്യരുത്
Share on FacebookWhatsAppTelegramTweet

കുളിക്കുമ്പോൾ പലപ്പോഴും അറിയാതെ ചെവിയിലേക്ക് വെള്ളം പോകാറുണ്ട്. പക്ഷേ വെള്ളം കയറിയാൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. ചെവിയിലേക്ക് വെള്ളം കയറുമ്പോൾ ഉടനെ ചെറിയ തുണികൾ ചെവിയിലേക്ക് തള്ളിക്കയറ്റുന്നതും, ചെവിയുടെ വശത്തായി അല്പം തട്ടി കൊടുക്കുന്നതൊക്കെ വളരെ സർവസാധാരണമായി നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ്.

ചെവിയിലേക്ക് വെള്ളം കയറുമ്പോൾ നല്ല ഡ്രൈ ആയിട്ടുള്ള ഇയർ ബെഡ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചെവിയുടെ അകത്തേക്ക് ഒരുപാട് കടത്താതെ നോക്കുകയും വേണം. വളരെ സാവധാനം ഇയർ ബെഡ് ചെവിയിൽ ഇടുന്നതാണ് നല്ലത്. അമിതമായി ഇയർ ബെഡ് ഉപയോഗിക്കുന്നത് കർണ്ണ പടത്തിന് ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണെന്ന് കൂടി ഓർമിപ്പിക്കുന്നു. എന്നാൽ വെള്ളം കയറിയ സമയത്ത് വളരെ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മാത്രം ഡ്രൈ ആയിട്ടുള്ള ഇയർ ബെഡ് ഉപയോഗിക്കാം. ഇയർ ബെഡ് യൂസ് ചെയ്യാൻ പേടി തോന്നുന്നുണ്ടെങ്കിൽ വെള്ളം കയറിയ ഭാഗം വെച്ച് ഏകദേശം 10 മിനിറ്റ് ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുക. ഒരിക്കലും വെള്ളം കയറിയ ചെവിയുടെ വശത്തായി തട്ടി കൊടുക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ അത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കും എന്നാണ് പറയുന്നത്.

തലയിട്ട് കുലുക്കുമ്പോൾ ചെവിയുടെ കനാലിൽ തങ്ങിനിൽക്കുന്ന വെള്ളം തലച്ചോറിന്റെ ഭാഗത്തേക്ക് എത്തുകയും, ഒരുപക്ഷേ അണുബാധ വരെ ഉണ്ടാവുകയും ചെയ്യുന്നു. ഇത് കേൾവി ശക്തിയെ വരെ ബാധിക്കും. അധികം ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. വിദഗ്ധർ താഴ്ന്ന ദ്രാവകത്തിന്റെ മാർദവമുള്ള ഉള്ള ഏതാനും തുള്ളികൾ ചെവിയിലേക്ക് ഇറ്റിക്കുകയും വളരെ പെട്ടെന്ന് വെള്ളം പുറത്തേക്ക് പോകാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വെള്ളം കയറിയാൽ ഏകദേശം 10 മിനിറ്റ് ചരിഞ്ഞ് കിടക്കുക. എന്നിട്ടും വെള്ളം പോകുന്നില്ലെങ്കിൽ മാത്രം ഡോക്ടറുടെ സഹായം തേടുക.

Share2SendShareTweet

Related Posts

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!
health

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി
health

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം
health

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു
health

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ
health

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം
health

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

Discussion about this post

LATEST NEWS

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies