കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചു ശശി തരൂർ എം .പി . കേരളത്തിലെ പ്രവർത്തനങ്ങൾ കാണുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നു എന്നും , പ്രധാനമന്ത്രി പോലും കേരളത്തെ മാതൃകയാക്കണമെന്നും , ഒരു ചാനൽ ചർച്ചയിൽ ശശി തരൂർ പറഞ്ഞു.
Home » കേരള സർക്കാരിനെ പ്രശംസിച്ചു ശശി തരൂർ …
കേരള സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചു ശശി തരൂർ എം .പി . കേരളത്തിലെ പ്രവർത്തനങ്ങൾ കാണുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നു എന്നും , പ്രധാനമന്ത്രി പോലും കേരളത്തെ മാതൃകയാക്കണമെന്നും , ഒരു ചാനൽ ചർച്ചയിൽ ശശി തരൂർ പറഞ്ഞു.
Discussion about this post